സഹോദരങ്ങളെ പൊതു വേദിയിൽ പരിചയപ്പെടുത്തി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർ 4 ജൂനിയേഴ്സിന്റെ വേദിയിലാണ് റിമിക്കൊപ്പം സഹോദരങ്ങളായ റിങ്കുവും റീനുവും എത്തിയത്. പരിപാടിയുടെ വിധികർത്താക്കളിലൊരാളാണ് റിമി. റിങ്കുവിന്റെയും റീനുവിന്റെയും കൈ പിടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹോദരങ്ങളെ പൊതു വേദിയിൽ പരിചയപ്പെടുത്തി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർ 4 ജൂനിയേഴ്സിന്റെ വേദിയിലാണ് റിമിക്കൊപ്പം സഹോദരങ്ങളായ റിങ്കുവും റീനുവും എത്തിയത്. പരിപാടിയുടെ വിധികർത്താക്കളിലൊരാളാണ് റിമി. 

ADVERTISEMENT

റിങ്കുവിന്റെയും റീനുവിന്റെയും കൈ പിടിച്ചു കൊണ്ടാണ് റിമി ടോമി വേദിയിലേയ്ക്ക് എത്തിയത്. ഇരുവരും പേടിച്ചു നിലത്തു വീഴാൻ സാധ്യതയുള്ളതുകൊണ്ടാണ് കൈകൾ മുറുക്കെ പിടിച്ചതെന്ന് റിമി തമാശ രൂപേണ പറയുകയും ചെയ്തു. 

ADVERTISEMENT

വളരെ പാവങ്ങളായ സഹോദരങ്ങളെയാണു ദൈവം തനിക്കു നൽകിയതെന്ന് റിമി പറയുന്നു.  വീട്ടിൽ താനും മമ്മിയും വളരെ ആക്ടീവ് ആണെന്നും എന്നാൽ സഹോദരങ്ങളും പപ്പയും പൊതുവേ സൈലന്റ് ആണെന്നും റിമി വെളിപ്പടുത്തി. 

ADVERTISEMENT

റിമിയെക്കുറിച്ച് റിങ്കുവും റീനുവും മനസ്സു തുറന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ റിമിയുടെ അനിയൻ/അനിയത്തി എന്നീ പേരുകളിലാണ് തങ്ങൾ അറിയപ്പെട്ടിരുന്നതെന്ന് ഇരുവരും പറയുന്നു. വേദിയിൽ പാട്ട് പാടി റീനു പ്രേക്ഷകരെ കയ്യിലെടുത്തു. റിമിയുടെ ശബ്ദവുമായി ഏറെ സാമ്യമുണ്ടെന്നാണ് ആസ്വാദകപക്ഷം.