സംഗീത ഇതിഹാസം ലത മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക ഇപ്പോൾ ഐസിയുവിൽ ആണ്. ചെറിയ ചില ലക്ഷണങ്ങള്‍ മാത്രമേയുള്ളുവെന്നും പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഐസിയുവിലേയ്ക്കു മാറ്റിയതെന്നു ബന്ധുക്കൾ അറിയിച്ചു. പേടിക്കേണ്ടതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീത ഇതിഹാസം ലത മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച് കാന്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക ഇപ്പോൾ ഐസിയുവിൽ ആണ്. ചെറിയ ചില ലക്ഷണങ്ങള്‍ മാത്രമേയുള്ളുവെന്നും പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഐസിയുവിലേയ്ക്കു മാറ്റിയതെന്നു ബന്ധുക്കൾ അറിയിച്ചു.  

ADVERTISEMENT

പേടിക്കേണ്ടതായി ഒന്നുമില്ലെന്നും മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ലത മങ്കേഷ്കറിന്റെ അടുത്ത ബന്ധു രചന വ്യക്തമാക്കി. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ലതാ മങ്കേഷ്കറിനു വേണ്ടി പ്രാർഥിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.