ഗായിക സിത്താര കൃഷ്ണകുമാർ പാടിയ പാട്ടുകളിൽ ഏറെ പ്രിയപ്പെട്ടത് ഏതെന്നു തുറന്നു പറഞ്ഞ് ഭർത്താവ് ഡോ.എം.സജീഷ്. മഴവിൽ മനോരമയിലെ സൂപ്പർ 4 ജൂനിയേഴ്സ് വേദിയിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. പരിപാടിയിലെ വിധികർത്താക്കളിൽ ഒരാളാണ് സിത്താര. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിനു വേണ്ടി സിത്താര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക സിത്താര കൃഷ്ണകുമാർ പാടിയ പാട്ടുകളിൽ ഏറെ പ്രിയപ്പെട്ടത് ഏതെന്നു തുറന്നു പറഞ്ഞ് ഭർത്താവ് ഡോ.എം.സജീഷ്. മഴവിൽ മനോരമയിലെ സൂപ്പർ 4 ജൂനിയേഴ്സ് വേദിയിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. പരിപാടിയിലെ വിധികർത്താക്കളിൽ ഒരാളാണ് സിത്താര. 

ADVERTISEMENT

‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിനു വേണ്ടി സിത്താര പാടിയ ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന പാട്ടാണ് സജീഷിന്റെ പ്രിയപ്പെട്ട ഗാനം. സുജേഷ് ഹരിയുടെ വരികൾക്ക് വിശ്വജിത് ഈണമൊരുക്കിയ ഗാനമാണിത്. സുജേഷ് ഹരിക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചതും ഈ പാട്ടിലൂടെ തന്നെ.

ADVERTISEMENT

2021ലെ മഴവിൽ മ്യൂസിക് അവാർഡ്സിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സിത്താര നേടിയത് ഇതേ പാട്ടിലൂടെയാണ്. ഭർത്താവിന്റെ ഈ പ്രിയ ഗാനം സിത്താര സൂപ്പർ 4ന്റെ വേദിയിൽ ആലപിക്കുകയും ചെയ്തു. വിശേഷങ്ങൾ പങ്കിട്ടും പാട്ടുകൾ ആസ്വദിച്ചും സജീഷ് പരിപാടിയുടെ മുഴുനീള എപ്പിസോഡിൽ സജീവസാന്നിധ്യമായിരുന്നു. 

ADVERTISEMENT

സിത്താരയും സജീഷും സംയുക്തമായി നടത്തുന്ന ഇടം ആർട്ട് കഫേയുടെയും സിത്താരയുടെ സംഗീത–നൃത്ത അക്കാദമിയുടെയും വിശേഷങ്ങൾ സജീഷ് വേദിയിൽ പങ്കുവച്ചു. ഈ വർഷം കോവിഡിനെ പൊരുതി തോൽപ്പിച്ച് എല്ലാവർക്കും പഴയതു പോലെ പുറത്തിറങ്ങി  നടക്കാനാകുമെന്നതിന്റെ പ്രതീക്ഷയെക്കുറിച്ചും അദ്ദേഹം മനസ്സു തുറന്നു.