ദുൽഖർ സൽമാൻ നായകനായി എത്തുന്ന തമിഴ് ചിത്രം ‘ഹേയ് സിനാമിക’യിലെ ആദ്യ ഗാനം ജനുവരി 14ന് റിലീസ് ചെയ്യും. ഗോവിന്ദ് വസന്തയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. റൊമാന്റിക് എന്റർടെയിനറായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖർ സൽമാൻ നായകനായി എത്തുന്ന തമിഴ് ചിത്രം ‘ഹേയ് സിനാമിക’യിലെ ആദ്യ ഗാനം ജനുവരി 14ന് റിലീസ് ചെയ്യും. ഗോവിന്ദ് വസന്തയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍.

ADVERTISEMENT

റൊമാന്റിക് എന്റർടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം 2022 ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും.