അമ്മയുടെ സ്നേഹവാത്സല്യത്തിന്റെ വർണങ്ങൾ നിറച്ചൊരുക്കിയ ‘കണ്ണുയിരേ...’ താരാട്ടീണം ആസ്വാദകരെ നേടുന്നു. ജോസഫിലെ ‘പൂമുത്തോളേ’ ‌പാട്ടിലൂടെ ശ്രദ്ധേയനായ അജീഷ് ദാസൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. ബിബിൻ ബാബു കെ ഈണമൊരുക്കിയ ഗാനം നിത്യ ബാലഗോപാല്‍ ആലപിച്ചിരിക്കുന്നു. മികച്ച ദൃശ്യാവിഷ്കാരവുമായാണ് പാട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയുടെ സ്നേഹവാത്സല്യത്തിന്റെ വർണങ്ങൾ നിറച്ചൊരുക്കിയ ‘കണ്ണുയിരേ...’ താരാട്ടീണം ആസ്വാദകരെ നേടുന്നു. ജോസഫിലെ ‘പൂമുത്തോളേ’ ‌പാട്ടിലൂടെ ശ്രദ്ധേയനായ അജീഷ് ദാസൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. ബിബിൻ ബാബു കെ ഈണമൊരുക്കിയ ഗാനം നിത്യ ബാലഗോപാല്‍ ആലപിച്ചിരിക്കുന്നു. 

ADVERTISEMENT

മികച്ച ദൃശ്യാവിഷ്കാരവുമായാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം പാട്ടില്‍ തെളിയുന്നു. ഒടുവിൽ ഒരു കുഞ്ഞ് നോവ് സമ്മാനിച്ചാണ് ‘കണ്ണുയിരേ...’അവസാനിക്കുന്നത്. നോഹ ജിജി, സഞ്ജു ബെൻ, ഏഞ്ചൽ എൽസ എന്നിവരാണ് ഗാനരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 

ADVERTISEMENT

അനീഷ് കൃഷ്ണന്റെ സംവിധാനമികവിലൊരുങ്ങിയ ഗാനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. അനീഷ് തന്നെയാണ് ഗാനംരഗങ്ങളുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്.