ഗായിക അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഏറ്റെടുത്ത് ആരാധകർ. മകൾ പാപ്പു എന്ന അവന്തികയ്ക്കൊപ്പം നീന്തൽ കുളത്തിൽ നിന്നെടുത്ത മനോഹര ദൃശ്യങ്ങളാണ് അവ. വെള്ളത്തിനടിയിൽ വച്ച് ഇരുവരും ചുംബിക്കുന്നതിന്റെ ഹൃദ്യമായ രംഗങ്ങൾ വിഡിയോയില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. മകൾക്കൊപ്പം അമൃത കഴുത്തോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഏറ്റെടുത്ത് ആരാധകർ. മകൾ പാപ്പു എന്ന അവന്തികയ്ക്കൊപ്പം നീന്തൽ കുളത്തിൽ നിന്നെടുത്ത മനോഹര ദൃശ്യങ്ങളാണ് അവ. വെള്ളത്തിനടിയിൽ വച്ച് ഇരുവരും ചുംബിക്കുന്നതിന്റെ ഹൃദ്യമായ രംഗങ്ങൾ വിഡിയോയില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. മകൾക്കൊപ്പം അമൃത കഴുത്തോളം വെള്ളത്തില്‍ മുങ്ങിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

ADVERTISEMENT

അമ്മയുടെയും മകളുടെയും രസിപ്പിക്കും വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. അമൃതയും മകളും ഒരുപോലെ ക്യൂട്ട് ആണെന്നാണ് ആസ്വാദകപക്ഷം. 

ADVERTISEMENT

മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.അമൃതയെപ്പോലെ അവന്തികയ്ക്കും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുണ്ട്.