കാലിൽ ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ പങ്കിട്ട് ഗായിക അമൃത സുരേഷ്. വലതുകാലിലാണ് അമൃതയുടെ പുതിയ ടാറ്റൂ. ഫീനിക്സ് പക്ഷിയെ ഓർമിപ്പിക്കും വിധത്തിലുള്ള ഡിസൈനാണ് അമൃത പച്ചകുത്തിയത്. ടാറ്റൂ സ്റ്റുഡിയോയിൽ നിന്നുള്ള വിഡിയോ പങ്കിട്ട് ഗായിക കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്. ‘ഒരു ഫീനിക്സ് പക്ഷിയെപ്പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലിൽ ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ പങ്കിട്ട് ഗായിക അമൃത സുരേഷ്. വലതുകാലിലാണ് അമൃതയുടെ പുതിയ ടാറ്റൂ. ഫീനിക്സ് പക്ഷിയെ ഓർമിപ്പിക്കും വിധത്തിലുള്ള ഡിസൈനാണ് അമൃത പച്ചകുത്തിയത്. ടാറ്റൂ സ്റ്റുഡിയോയിൽ നിന്നുള്ള വിഡിയോ പങ്കിട്ട് ഗായിക കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്. 

ADVERTISEMENT

‘ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയര്‍ത്തെഴുന്നേൽക്കുക. ഞാൻ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഈ ടാറ്റൂ എന്നെ ഓർമിപ്പിക്കുന്നു. എപ്പോഴും എന്റെ ജീവിത യാത്രയിൽ ഫീനിക്സ് എന്നെ പിന്തുടരുകയാണ്. അന്ധകാരത്തിൽ നിന്നും സകല തിന്മകളിൽ നിന്നും അതെന്നെ സംരക്ഷിക്കുന്നു,’ എന്നാണ് അമൃത സുരേഷ് കുറിച്ചത്.

ADVERTISEMENT

അമൃത സുരേഷിന്റെ ടാറ്റൂ സ്പെഷൽ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. സുഹൃത്തുക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്.