കാക്കിക്കുള്ളിലെ കലാഹൃദയം തുറന്നുകാണിച്ച് മുംബൈ പൊലീസ്. ഹൈടെക് നഗരത്തിന്റെ നിയമപാലന സമ്മർദങ്ങൾക്കിടയിൽ ‘പുഷ്പ’ സിനിമ ട്രെൻഡിനൊപ്പം അണി ചേരുകയാണ് പൊലീസ് കലാകാരൻമാർ. അല്ലു അർജുൻ ചിത്രത്തിലെ ‘ശ്രീവല്ലി’ എന്ന ഹിറ്റ് പാട്ട് അവതരിപ്പിക്കുന്ന പൊലീസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കിക്കുള്ളിലെ കലാഹൃദയം തുറന്നുകാണിച്ച് മുംബൈ പൊലീസ്. ഹൈടെക് നഗരത്തിന്റെ നിയമപാലന സമ്മർദങ്ങൾക്കിടയിൽ ‘പുഷ്പ’ സിനിമ ട്രെൻഡിനൊപ്പം അണി ചേരുകയാണ് പൊലീസ് കലാകാരൻമാർ. അല്ലു അർജുൻ ചിത്രത്തിലെ ‘ശ്രീവല്ലി’ എന്ന ഹിറ്റ് പാട്ട് അവതരിപ്പിക്കുന്ന പൊലീസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. 

ADVERTISEMENT

മുംബൈ പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തുവന്നത്. ‘ശ്രീവല്ലി’ പാട്ടിന്റെ സ്വാധീനവലയത്തിലാണ് മുംബൈ എന്നും  തങ്ങളും അതിനൊപ്പം ചേരുകയാണെന്നും കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവ‌യ്ക്കപ്പെട്ടിരിക്കുന്നത്. 

ADVERTISEMENT

മുംബൈ പൊലീസിന്റെ സംഗീതബാൻഡിന് സമൂഹമാധ്യമങ്ങളിൽ ആരാധകര്‍ ഏറെയാണ്. ജെയിംസ് ബോണ്ട് സിനിമയിലെ തീം മ്യൂസിക് 30 പൊലീസുകാർ ചേർന്ന് അവതരിപ്പിച്ചതിന്റെ വിഡിയോ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു.