അമേരിക്കൻ വേദിയിൽ പാട്ട് പാടി ‘ഡോളർ മഴ’ പെയ്യിച്ച് ഗുജറാത്തി നാടൻപാട്ടുകലാകാരി ഗീതാ ബെൻ റബാരി. റഷ്യൻ അധിനിവേശത്തെ തുടർന്ന് വലയുന്ന യുക്രെയ്ന്‍ ജനതയ്‌ക്കായി പണം സമാഹരിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് പാട്ടിനൊടുവിൽ പണം കുമിഞ്ഞുകൂടിയത്. അറ്റ്ലാന്റയിൽ ആയിരുന്നു സംഗീതപരിപാടി. തന്റെ പാട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വേദിയിൽ പാട്ട് പാടി ‘ഡോളർ മഴ’ പെയ്യിച്ച് ഗുജറാത്തി നാടൻപാട്ടുകലാകാരി ഗീതാ ബെൻ റബാരി. റഷ്യൻ അധിനിവേശത്തെ തുടർന്ന് വലയുന്ന യുക്രെയ്ന്‍ ജനതയ്‌ക്കായി പണം സമാഹരിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് പാട്ടിനൊടുവിൽ പണം കുമിഞ്ഞുകൂടിയത്. അറ്റ്ലാന്റയിൽ ആയിരുന്നു സംഗീതപരിപാടി.

ഗീതാ ബെൻ റബാരി സംഗീതപരിപാടിക്കിടെ

ADVERTISEMENT

തന്റെ പാട്ടും തുടർന്നുണ്ടായ സംഭവങ്ങളും ഉൾപ്പെടുന്ന വിഡിയോ രംഗങ്ങൾ ഗീതാ ബെൻ റബാരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും പിന്നീട് നീക്കം ചെയ്തു. ഡോളർ കൂമ്പാരത്തിനു നടുവിലിരിക്കുന്ന ഗായികയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയിരിക്കുകയാണ്. 

ADVERTISEMENT

റിപ്പോർട്ടുകൾ പ്രകാരം പാട്ടുപാടി ഏകദേശം 300,000 ഡോളറാണ് ഗീതാ ബെൻ റബാരി നേടിയത്. (2.25 കോടി രൂപ) ഈ തുക യുക്രെയ്ന്‍ ജനതയ്‌ക്കായി സമാഹരിച്ചതാണെന്നും അവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കുമെന്നും ഗായിക അറിയിച്ചു. ഗായകൻ സണ്ണി ജാദവും ഗീതാ ബെൻ റബാരിക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു.