ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിനെ മറന്ന് ഗ്രാമിയും. 64ാമത് ഗ്രാമി പുരസ്കാരച്ചടങ്ങിലെ സ്മരണാജ്ഞലി വിഭാഗത്തിൽ ഗായികയെ ഉൾപ്പെടുത്താതിരുന്നതിൽ സംഗീതലോകത്തു കടുത്ത ദുഃഖമാണിപ്പോൾ. നേരത്തേ ഓസ്കർ ചടങ്ങിലും ലതയെ അനുസ്മരിച്ചിരുന്നില്ല. ടെയ്‌ലർ ഹോക്കിൻസും മീറ്റ് ലോഫും ഉൾപ്പെടെ അന്തരിച്ച പ്രതിഭകൾ ‘ഇൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിനെ മറന്ന് ഗ്രാമിയും. 64ാമത് ഗ്രാമി പുരസ്കാരച്ചടങ്ങിലെ സ്മരണാജ്ഞലി വിഭാഗത്തിൽ ഗായികയെ ഉൾപ്പെടുത്താതിരുന്നതിൽ സംഗീതലോകത്തു കടുത്ത ദുഃഖമാണിപ്പോൾ. നേരത്തേ ഓസ്കർ ചടങ്ങിലും ലതയെ അനുസ്മരിച്ചിരുന്നില്ല. ടെയ്‌ലർ ഹോക്കിൻസും മീറ്റ് ലോഫും ഉൾപ്പെടെ അന്തരിച്ച പ്രതിഭകൾ ‘ഇൻ മെമോറിയം’ വിഭാഗത്തിൽ ഇടം നേടി.

ADVERTISEMENT

‘ഇൻ മെമോറിയ’ത്തിൽ ലതയെക്കുറിച്ചു പരാമർശിക്കാത്തതിൽ ആരാധകരുൾപ്പെടെ നിരവധി പേർ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തി. ഹോളിവുഡിലെ ഏറ്റവും വലിയ സംഗീത അവാര്‍ഡ് നിശയായ ഗ്രാമി നടത്തുന്ന സ്ഥാപനമായ റെക്കോഡിങ് അക്കാദമിയെ വിമര്‍ശിച്ച് പലരും ട്വിറ്ററില്‍ കുറിപ്പും പങ്കിട്ടു.