അജയ് ജ്ഞാനമുത്തു ചിയാൻ വിക്രമിനെ നായകനാക്കിയൊരുക്കുന്ന ആക്‌ഷൻ ത്രില്ലർ കോബ്രയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘അധീര’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. പാ വിജയ്‌യുടെ വരികൾക്ക് എ.ആർ.റഹ്മാൻ സംഗീതം പകർന്നിരിക്കുന്നു. പാട്ട് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. വിക്രം ഏഴ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജയ് ജ്ഞാനമുത്തു ചിയാൻ വിക്രമിനെ നായകനാക്കിയൊരുക്കുന്ന ആക്‌ഷൻ ത്രില്ലർ കോബ്രയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘അധീര’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. പാ വിജയ്‌യുടെ വരികൾക്ക് എ.ആർ.റഹ്മാൻ സംഗീതം പകർന്നിരിക്കുന്നു. പാട്ട് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 

ADVERTISEMENT

വിക്രം ഏഴ് വ്യത്യസ്ത ലുക്കുകളിൽ അഭിനയിക്കുന്ന ചിത്രമാണ് ‘കോബ്ര’. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ വില്ലൻ വേഷത്തിലെത്തുന്നു. മലയാള നടൻ റോഷൻ മാത്യുവും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണു നായിക.