വീണ്ടും പാട്ടുമായി സംഗീതസംവിധായകന്‍ എ.ആർ.റഹ്മാന്റെ മകൾ ഖദീജ എത്തുന്നു. ‘കുഹു കുഹു’ എന്ന പേരിലാണ് പാട്ടൊരുക്കുന്നത്. പാട്ടിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഖദീജയുടെ കണ്ണുകൾ മാത്രം അനാവരണം ചെയ്ത പോസ്റ്റർ അതിമനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. പോസ്റ്റർ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണു ഖദീജയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടും പാട്ടുമായി സംഗീതസംവിധായകന്‍ എ.ആർ.റഹ്മാന്റെ മകൾ ഖദീജ എത്തുന്നു. ‘കുഹു കുഹു’ എന്ന പേരിലാണ് പാട്ടൊരുക്കുന്നത്. പാട്ടിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഖദീജയുടെ കണ്ണുകൾ മാത്രം അനാവരണം ചെയ്ത പോസ്റ്റർ അതിമനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

പോസ്റ്റർ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണു ഖദീജയ്ക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയത്. സഹോദരനും ഗായകനുമായ എ.ആർ.അമീനും പ്രതികരണം അറിയിച്ചിട്ടുണ്ട്. പുതിയ പാട്ടിനായി കാത്തിരിക്കുകയാണ് സംഗീതപ്രേമികൾ. 

ADVERTISEMENT

ഗായികയെന്ന നിലയിൽ ഇതിനകം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ റഹ്മാന്‍. 2020ൽ പുറത്തിറക്കിയ ‘ഫരിശ്തോ’ എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടി. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണിത്. പലനാടുകളിലൂടെ തീർഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർഥനയായാണ് ഖദീജ ‘ഫരിശ്തോ’ ഒരുക്കിയത്.