മഞ്ജു വാരിയറും ജയസൂര്യയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയായ ‘മേരി ആവാസ് സുനോ’യിലെ പുതിയ പാട്ട് പുറത്തിറങ്ങി. ‘പ്രണയമെന്നൊരു വാക്ക്’ എന്ന വിഡിയോ ഗാനമാണ് റിലീസ് ചെയ്തത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് എം.ജയചന്ദ്രൻ ഈണമൊരുക്കിയിരിക്കുന്നു. ആൻ ആമിയാണ് ഗാനം ആലപിച്ചത്. പാട്ട് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ജു വാരിയറും ജയസൂര്യയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയായ ‘മേരി ആവാസ് സുനോ’യിലെ പുതിയ പാട്ട് പുറത്തിറങ്ങി. ‘പ്രണയമെന്നൊരു വാക്ക്’ എന്ന വിഡിയോ ഗാനമാണ് റിലീസ് ചെയ്തത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് എം.ജയചന്ദ്രൻ ഈണമൊരുക്കിയിരിക്കുന്നു. ആൻ ആമിയാണ് ഗാനം ആലപിച്ചത്. 

ADVERTISEMENT

പാട്ട് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രണയാർദ്രമായ വരികളും ഹൃദ്യമായ ആലാപനവും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. ജയചന്ദ്രന്റെ ഈണം മനസ്സ് നിറയ്ക്കുന്നു എന്നാണ് ആസ്വാദകപക്ഷം. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘കാറ്റത്തൊരു മൺകൂട്’ എന്ന പാട്ടും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ADVERTISEMENT

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. വെള്ളത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒരുമിക്കുന്ന ചിത്രമാണിത്. ജയസൂര്യയ്ക്കും മഞ്ജു വാരിയറിനുമൊപ്പം സുധീർ കരമന, ജോണി ആന്റണി എന്നിവരും ‘മേരി ആവാസ് സുനോ’യിൽ മുഖ്യ വേഷത്തിലെത്തുന്നു.