സാരിയഴകിൽ അഹാന; ‘ലുങ്കി ഡാൻസി’നൊപ്പം ആവേശച്ചുവടുകൾ, വിഡിയോ
പുത്തൻ നൃത്ത വിഡിയോ പങ്കിട്ട് നടി അഹാന കൃഷ്ണ. കൂട്ടുകാരിയുടെ വിവാഹ പാർട്ടിക്കിടെയുള്ള വിഡിയോ ദൃശ്യങ്ങളാണിത്. ആഘോഷവേദിയിൽ ‘ലുങ്കി ഡാൻസ്’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അഹാന ചുവടുവച്ചത്. ഇംഗ്ലിഷ് പാട്ടുകൾ മാത്രം പ്ലേ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് ‘ലുങ്കി ഡാൻസ്’ പാട്ട് വച്ചതെന്നും

പുത്തൻ നൃത്ത വിഡിയോ പങ്കിട്ട് നടി അഹാന കൃഷ്ണ. കൂട്ടുകാരിയുടെ വിവാഹ പാർട്ടിക്കിടെയുള്ള വിഡിയോ ദൃശ്യങ്ങളാണിത്. ആഘോഷവേദിയിൽ ‘ലുങ്കി ഡാൻസ്’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് അഹാന ചുവടുവച്ചത്.
ഇംഗ്ലിഷ് പാട്ടുകൾ മാത്രം പ്ലേ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് ‘ലുങ്കി ഡാൻസ്’ പാട്ട് വച്ചതെന്നും കേട്ടപ്പോൾ ആവേശമായി എന്നും കുറിച്ചുകൊണ്ടാണ് അഹാന നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ആഘോഷവേളയിലെ ചില ചിത്രങ്ങളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്.
പിടികിട്ടാപ്പുള്ളിയാണ് അഹാനയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നാൻസി റാണി, അടി എന്നീ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു.