നടൻ മനോജ് കെ ജയൻ ആലപിച്ച പുതിയ മാപ്പിളപ്പാട്ട് ആസ്വാദകരെ നേടുന്നു. മുൻപ് നടൻ പാടിയ ‘മക്കത്തെ ചന്ദ്രിക’ എന്ന പാട്ടിന്റെ രണ്ടാം ഭാഗമാണിത്. ഫൈസൽ പൊന്നാനി വരികൾ കുറിച്ച പാട്ടിന് അൻഷാദാണ് ഈണമൊരുക്കിയിരിക്കുന്നത്. പാട്ട് നടി മഞ്ജു വാരിയർ തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ റിലീസ് ചെയ്തു. പാട്ടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ മനോജ് കെ ജയൻ ആലപിച്ച പുതിയ മാപ്പിളപ്പാട്ട് ആസ്വാദകരെ നേടുന്നു. മുൻപ് നടൻ പാടിയ ‘മക്കത്തെ ചന്ദ്രിക’ എന്ന പാട്ടിന്റെ രണ്ടാം ഭാഗമാണിത്. ഫൈസൽ പൊന്നാനി വരികൾ കുറിച്ച പാട്ടിന് അൻഷാദാണ് ഈണമൊരുക്കിയിരിക്കുന്നത്. പാട്ട് നടി മഞ്ജു വാരിയർ തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ റിലീസ് ചെയ്തു. 

ADVERTISEMENT

പാട്ടിന്റെ ആദ്യഭാഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മക്കത്തെ ചന്ദ്രിക’ യ്ക്കു മികച്ച പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മനോജ് കെ ജയൻ പ്രതികരിച്ചു. നടന്റെ ആലാപന മികവ് മുൻപും പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. താരത്തിന്റെ പാട്ടുകൾക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകർ ഏറെയാണ്. 

ADVERTISEMENT

ഷാനു കക്കൂർ ആണ് ‘മക്കത്തെ ചന്ദ്രിക’ സംവിധാനം ചെയ്തിരിക്കുന്നത്. പോൾ വലിയവീട്ടിൽ ആൽബം നിർമിച്ചു. അൻവർ അമൻ ആണ് പശ്ചാത്തലസംഗീതം. ലിജിത് ആദർശ് പാട്ടിന്റെ മിക്സിങ്ങും രതീഷ് ജോസഫ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.