പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ജനഗണമന’യിലെ പുതിയ പാട്ട് ഏറ്റെടുുത്ത് പ്രേക്ഷകർ. ‘നിലാ മഴയുടെ’ എന്നു തുടങ്ങുന്ന പാട്ടാണ് അണിയറപ്രവർത്തകർ പ്രേക്ഷകർക്കരികിലെത്തിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജേക്സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. ആവണി മൽഹാർ ആണ് ഗാനം‌ ആലപിച്ചത്. പാട്ട് ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ജനഗണമന’യിലെ പുതിയ പാട്ട് ഏറ്റെടുുത്ത് പ്രേക്ഷകർ. ‘നിലാ മഴയുടെ’ എന്നു തുടങ്ങുന്ന പാട്ടാണ് അണിയറപ്രവർത്തകർ പ്രേക്ഷകർക്കരികിലെത്തിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജേക്സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. ആവണി മൽഹാർ ആണ് ഗാനം‌ ആലപിച്ചത്. 

ഗായിക ആവണി മൽഹാർ, സംഗീതസംവിധായകൻ ജേക്സ് ബിജോയ്

ADVERTISEMENT

പാട്ട് ഇതിനകം നിരവധി പ്രേക്ഷകരെ നേടിക്കഴിഞ്ഞു. ആവണിയുടെ ഹൃദയം തൊടും ആലാപനമാണ് പാട്ടിന്റെ മുഖ്യ ആകർഷണമെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ADVERTISEMENT

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജനഗണമന’. മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ് ചിത്രം. ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രം ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് ‘ജനഗണമന’. ഷാരിസ് മുഹമ്മദിന്റേതാണു തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമൺ.