സണ്ണി വെയ്ന്‍, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘അടിത്തട്ട്’ എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ആഞ്ഞു വലിക്കെടാ’ എന്ന പാട്ടാണ് പ്രേക്ഷകർക്കരികിലെത്തിയത്. നസ്സർ അഹമ്മദ് വരികൾ കുറിച്ചു ചിട്ടപ്പെടുത്തിയ ഗാനം ജാസി ഗിഫ്റ്റ് ആലപിച്ചിരിക്കുന്നു. പാട്ട് ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സണ്ണി വെയ്ന്‍, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘അടിത്തട്ട്’ എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘ആഞ്ഞു വലിക്കെടാ’ എന്ന പാട്ടാണ് പ്രേക്ഷകർക്കരികിലെത്തിയത്. നസ്സർ അഹമ്മദ് വരികൾ കുറിച്ചു ചിട്ടപ്പെടുത്തിയ ഗാനം ജാസി ഗിഫ്റ്റ് ആലപിച്ചിരിക്കുന്നു. 

ADVERTISEMENT

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ലിറിക്കൽ വിഡിയോ റിലീസ് ചെയ്തപ്പോൾ തന്നെ പാട്ട് പ്രേക്ഷകപ്രശംസ നേടിയിരുന്നു. എബിൻ പോൾ ആണ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. 

ADVERTISEMENT

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അടിത്തട്ട്’. സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയ്ക്കുമൊപ്പം അലക്സാണ്ടർ പ്രശാന്ത്, മുരുഗൻ മാർട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സൂസൻ ജോസഫും സിൻ ട്രീസയും ചേർന്നാണു ചിത്രത്തിന്റെ നിർമാണം.