ജസ്റ്റിസ് വേൾഡ് ടൂറുമായി ജസ്റ്റിൻ ബീബർ വരുന്നു. ഒക്ടോബര്‍ 18ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണു പാട്ടുത്സവം. ഈ മാസം മെക്സിക്കോയിൽ പര്യടനത്തിനു തുടക്കമിട്ട ബീബർ യുഎസും കാനഡയും ഇറ്റലിയും സ്വീഡനും ഹംഗറിയും തെക്കേ അമേരിക്കയും ദക്ഷിണാഫ്രിക്കയുമൊക്കെ കടന്നാണ് ഇന്ത്യയിലെത്തുന്നത്. ബുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജസ്റ്റിസ് വേൾഡ് ടൂറുമായി ജസ്റ്റിൻ ബീബർ വരുന്നു. ഒക്ടോബര്‍ 18ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണു പാട്ടുത്സവം. ഈ മാസം മെക്സിക്കോയിൽ പര്യടനത്തിനു തുടക്കമിട്ട ബീബർ യുഎസും കാനഡയും ഇറ്റലിയും സ്വീഡനും ഹംഗറിയും തെക്കേ അമേരിക്കയും ദക്ഷിണാഫ്രിക്കയുമൊക്കെ കടന്നാണ് ഇന്ത്യയിലെത്തുന്നത്. 

ADVERTISEMENT

ബുക്ക് മൈ ഷോയും എഇജി പ്രസന്റ്സ് ഏഷ്യയുമാണ് പരിപാടിയുടെ പ്രമോട്ടർമാർ. ജൂൺ 4 മുതൽ ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകൾ ലഭ്യമാകും. പ്രീ സെയിൽ ജൂൺ 2നു തുടങ്ങും. 4000 രൂപയാണ് ടിക്കറ്റ് നിരക്ക്. 

ADVERTISEMENT

ലോകസംഗീതത്തിലെ പ്രിയങ്കരനായ കനേഡിയൻ താരം 2017ൽ മുംബൈയിൽ പരിപാടി നടത്തിയിട്ടുണ്ട്. അന്ന് 40000 പേരാണു പാട്ടു കേൾക്കാൻ എത്തിയത്. ഇത്തവണ 43000 ടിക്കറ്റുകൾ വിൽപനയ്ക്കുണ്ട്. ജസ്റ്റിസ് വേൾഡ് ടൂർ 30 രാജ്യങ്ങളിലായി 125 വേദികൾ പിന്നിട്ട് അടുത്ത വർഷം മാർച്ചിൽ യൂറോപ്പിൽ അവസാനിക്കും.