അമ്മ ലൈലയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് ഗായകരായ അമൃത സുരേഷും അഭിരാമിയും. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഇരുവരുടേയും ആശംസ. ‘ഞങ്ങളുടെ പൊന്നമ്മക്കു പിറന്നാൾ ചക്കര ഉമ്മ’ എന്ന അടിക്കുറിപ്പോടെ അമ്മയ്ക്കൊപ്പമുള്ള ചിത്രം അമൃത പങ്കുവച്ചു. ‘പിറന്നാൾ ആശംസകൾ, ഞങ്ങളുടെ നിലവിളക്ക്’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ ലൈലയ്ക്കു പിറന്നാൾ ആശംസകൾ നേർന്ന് ഗായകരായ അമൃത സുരേഷും അഭിരാമിയും. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഇരുവരുടേയും ആശംസ. 

ADVERTISEMENT

‘ഞങ്ങളുടെ പൊന്നമ്മക്കു പിറന്നാൾ ചക്കര ഉമ്മ’ എന്ന അടിക്കുറിപ്പോടെ അമ്മയ്ക്കൊപ്പമുള്ള ചിത്രം അമൃത പങ്കുവച്ചു. ‘പിറന്നാൾ ആശംസകൾ, ഞങ്ങളുടെ നിലവിളക്ക്’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ വിഡിയോ പോസ്റ്റ് ചെയ്താണ് അഭിരാമിയുടെ ആശംസ. 

ADVERTISEMENT

ഇരുവരുടേയും സമൂഹമാധ്യമക്കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണിപ്പോൾ. നിരവധി പേർ ലൈലയ്ക്കു പിറന്നാൾ ആശംസകളുമായി രംഗത്തെത്തി.