പിറന്നാൾ ആഘോഷ വിഡിയോ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. താൻ വളരെ സമാധാനപൂർണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്കു നൽകുന്ന സ്നേഹത്തിനു മുന്നിൽ വിനയാന്വിതയായി നിൽക്കുകയാണെന്നും അഭയ വിഡിയോയ്ക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാൾ ആഘോഷ വിഡിയോ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. താൻ വളരെ സമാധാനപൂർണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്കു നൽകുന്ന സ്നേഹത്തിനു മുന്നിൽ വിനയാന്വിതയായി നിൽക്കുകയാണെന്നും അഭയ വിഡിയോയ്ക്കൊപ്പം കുറിച്ചു. 

ADVERTISEMENT

‘എന്തൊരു സംഭവബഹുലമായ വർഷം! ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാൻ ഒരുപാട് ആസ്വദിക്കുന്നു. ഈ പ്രക്രിയയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ലോകത്തിൽ നിന്ന് എനിക്ക് ഇത്ര വലിയ സ്നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്നേഹത്തിനു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുകയാണ്. ഞാൻ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പു തരുന്നു’, അഭയ ഹിരൺമയി കുറിച്ചു. 

ADVERTISEMENT

അഭയയുടെ സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെ നിരവധി പേരാണു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തിയത്. ഗോപിയേട്ടൻ (ഗോപി സുന്ദർ) വന്നോ എന്ന ഒരാളുടെ ചോദ്യത്തിന് ‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല’ എന്ന മറുപടിയാണ് അഭയ നൽകിയത്. ഗായികയുടെ കുറിപ്പ് ഇപ്പോൾ വൈറൽ‌ ആവുകയാണ്.