ദീർഘ ഇടവേള പ്രഖ്യാപിച്ച ശേഷം തങ്ങളെക്കുറിച്ചു പുറത്തുവരുന്ന പ്രചാരണങ്ങളോടു പ്രതികരിച്ച് കൊറിയൻ ബോയ് ബാൻഡ് ബിടിഎസ്. തങ്ങൾ കൂട്ടം പിരിഞ്ഞ് എവിടെയും പോകുന്നില്ലെന്നും ബിടിഎസ് എന്നും എപ്പോഴും ഇവിടെ തന്നെയുണ്ടാകുമെന്നും ബാൻഡ് അംഗം ജംഗൂക് പ്രതികരിച്ചു. സ്വതന്ത്ര സംഗീതജീവിതത്തിനൊപ്പം ബാൻഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീർഘ ഇടവേള പ്രഖ്യാപിച്ച ശേഷം തങ്ങളെക്കുറിച്ചു പുറത്തുവരുന്ന പ്രചാരണങ്ങളോടു പ്രതികരിച്ച് കൊറിയൻ ബോയ് ബാൻഡ് ബിടിഎസ്. തങ്ങൾ കൂട്ടം പിരിഞ്ഞ് എവിടെയും പോകുന്നില്ലെന്നും ബിടിഎസ് എന്നും എപ്പോഴും ഇവിടെ തന്നെയുണ്ടാകുമെന്നും ബാൻഡ് അംഗം ജംഗൂക് പ്രതികരിച്ചു. സ്വതന്ത്ര സംഗീതജീവിതത്തിനൊപ്പം ബാൻഡിന്റെ പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്നാണ് സംഘം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 

ബാൻഡ് ഒരിക്കലും വിഴിപിരിയില്ലെന്നും കുറച്ചു കാലത്തിനു ശേഷം വീണ്ടും സജീവമാകുമെന്നും സംഘാംഗങ്ങൾ പറയുന്നു. 

ADVERTISEMENT

ജൂൺ 15നാണ് ബിടിഎസ് ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും സംഘം അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു ബിടിഎസിന്റെ ഔദ്യോഗിക പ്രഖ്യാപനം. 

ADVERTISEMENT

ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് അറിയിച്ചത്. ബാൻഡ് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം വ്യക്തമാക്കി. ബിടിഎസ് താരം ജെഹോപ് ആണ് ആദ്യ സോളോ സംഗീത പരിപാടിക്കു തുടക്കം കുറിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.