വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ‘കുറി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താലിമാല’ എന്നു തുടങ്ങുന്ന കല്യാണപ്പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് വിനു തോമസ് ഈണമൊരുക്കിയിരിക്കുന്നു. ഹരിചരൺ ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ‘കുറി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താലിമാല’ എന്നു തുടങ്ങുന്ന കല്യാണപ്പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് വിനു തോമസ് ഈണമൊരുക്കിയിരിക്കുന്നു. ഹരിചരൺ ആണ് ഗാനം ആലപിച്ചത്. 

ADVERTISEMENT

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ഹരിചരണിന്റെ ആലാപനമികവ് ചൂണ്ടിക്കാണിച്ചാണ് പ്രതികരണങ്ങളിൽ ഏറെയും. വിഡിയോ ഗാനത്തിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. 

ADVERTISEMENT

വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അഥിതി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘കുറി’. സന്തോഷ് സി.പിള്ള ഛായാഗ്രഹണവും റഷിന്‍ അഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.