ലോക്ക്ഡ് ഇൻ ചിത്രത്തിനു വേണ്ടി ഗായിക കെ.എസ്.ചിത്ര ആലപിച്ച ഗാനം പുറത്തിറങ്ങി. ‘മുകിലേ’ എന്നു തുടങ്ങുന്ന മനോഹര മെലഡിയാണ് പ്രേക്ഷകർക്കരികിലെത്തിയത്. സിജു തുറവൂരിന്റെ വരികൾക്ക് ശബരിനാഥ് ഈണമൊരുക്കിയിരിക്കുന്നു. ‘മുകിലേ ചാരെ വന്നു പെയിതിടുന്നൊരഴകേ നിലവേ ഈണമോടെ മൂളിടുന്നൊരഴകേ കാതോരം നീ മൊഴിഞ്ഞേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ക്ഡ് ഇൻ ചിത്രത്തിനു വേണ്ടി ഗായിക കെ.എസ്.ചിത്ര ആലപിച്ച ഗാനം പുറത്തിറങ്ങി. ‘മുകിലേ’ എന്നു തുടങ്ങുന്ന മനോഹര മെലഡിയാണ് പ്രേക്ഷകർക്കരികിലെത്തിയത്. സിജു തുറവൂരിന്റെ വരികൾക്ക് ശബരിനാഥ് ഈണമൊരുക്കിയിരിക്കുന്നു. 

ADVERTISEMENT

‘മുകിലേ ചാരെ വന്നു പെയിതിടുന്നൊരഴകേ

നിലവേ ഈണമോടെ മൂളിടുന്നൊരഴകേ

ADVERTISEMENT

കാതോരം നീ മൊഴിഞ്ഞേ കുന്നോളം സ്നേഹമായ് 

നെഞ്ചാകെ നീ നിറഞ്ഞേ ആദ്യമായ്....’

ADVERTISEMENT

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സുമേഷ് ആനന്ദ് സൂര്യ ആണ് പാട്ടിന്റെ അറേഞ്ചിങ്ങും പ്രോഗ്രാമിങ്ങും നിർവഹിച്ചത്. രഞ്ജിത് വിശ്വനാഥൻ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. 

അമേരിക്കൻ മലയാളിയായ ശബരിനാഥ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോക്ക്ഡ് ഇൻ. ജോൺ മാർട്ടിൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: ടിനു കെ തോമസ്.