സബീഹ് അബ്ദുൽ കരീം സംവിധാനം ചെയ്യുന്ന ‘മൂന്നാം ചിറക്’ (The Third Wing) എന്ന ചിത്രത്തിലെ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘നീയും നിലാവും’ എന്നു തുടങ്ങുന്ന പാട്ടാണ് പ്രേക്ഷകർക്കരികിലെത്തിത്. നവാഗതസംഗീതസംവിധായകൻ ശ്യാം പ്രസാദ് ഈണമൊരുക്കിയ ഗാനം സിത്താര കൃഷ്ണകുമാർ ആലപിച്ചിരിക്കുന്നു. ഷിബിലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സബീഹ് അബ്ദുൽ കരീം സംവിധാനം ചെയ്യുന്ന ‘മൂന്നാം ചിറക്’ (The Third Wing) എന്ന ചിത്രത്തിലെ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘നീയും നിലാവും’ എന്നു തുടങ്ങുന്ന പാട്ടാണ് പ്രേക്ഷകർക്കരികിലെത്തിത്. നവാഗതസംഗീതസംവിധായകൻ ശ്യാം പ്രസാദ് ഈണമൊരുക്കിയ ഗാനം സിത്താര കൃഷ്ണകുമാർ ആലപിച്ചിരിക്കുന്നു. ഷിബിലി താഹിറയുടേതാണു വരികൾ. 

ADVERTISEMENT

മനോരമ മ്യൂസിക് ആണ് ‘നീയും നിലാവും’ റിലീസ് ചെയ്തത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. വിഡിയോ ഗാനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. 

ADVERTISEMENT

എൽ.വി പ്രൊഡക്‌ഷന്റെ ബാനറിൽ ലിജോ വർഗീസ് നിർമിക്കുന്ന ചിത്രമാണ് ‘മൂന്നാം ചിറക്’. പി.എം.എ ഗഫൂറിന്റേതാണു തിരക്കഥ. ജോമി ജോൺ, ജിൽ ടോം, റമീസ് ഇബിൻ ഉവൈസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജൂലൈ അവസാനവാരം ചിത്രം പ്രദർശനത്തിനെത്തും.