സമകാലിക വിഷയങ്ങളെ ചർച്ചയാക്കിയൊരുക്കിയ ‘പദുമനാഭ ദ് അൺറെസ്റ്റ്’ എന്ന സംഗീത ആൽബം പ്രേക്ഷകശ്രദ്ധ നേടുന്നു. പുരന്ദര ദാസൻ രചിച്ച കർണാട്ടിക് ഗാനത്തിന്റെ പുനഃരാവിഷ്കാരമാണിത്. ആർ.ശർമിള ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നു. യുദ്ധം, കാട്ടുതീ. വനനശീകരണം തുടങ്ങി നിരവധി വിഷയങ്ങൾ പാട്ടിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമകാലിക വിഷയങ്ങളെ ചർച്ചയാക്കിയൊരുക്കിയ ‘പദുമനാഭ ദ് അൺറെസ്റ്റ്’ എന്ന സംഗീത ആൽബം പ്രേക്ഷകശ്രദ്ധ നേടുന്നു. പുരന്ദര ദാസൻ രചിച്ച കർണാട്ടിക് ഗാനത്തിന്റെ പുനഃരാവിഷ്കാരമാണിത്. ആർ.ശർമിള ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നു. 

ADVERTISEMENT

യുദ്ധം, കാട്ടുതീ. വനനശീകരണം തുടങ്ങി നിരവധി വിഷയങ്ങൾ പാട്ടിലൂടെ ചർച്ചയാകുന്നുണ്ട്. വേറിട്ട ആവിഷ്കാരരീതികൊണ്ട് ഗാനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ‍

ADVERTISEMENT

മികച്ച ദൃശ്യഭംഗി സമ്മാനിക്കുന്ന സംഗീത വിഡിയോ വ്യത്യസ്തമായ ആസ്വാദനാനുഭവം പകരുന്നു. രതീഷ് രവീന്ദ്രൻ ആണ് പാട്ടിന്റെ ചിത്രീകരണവും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചത്.