കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആറാം നാൾ’ എന്ന പേരിൽ റിലീസ് ചെയ്ത പാട്ടിന് ജസ്റ്റിന്‍ വർഗീസ് ആണ് ഈണമൊരുക്കിയത്. സുഹൈൽ കോയ വരികൾ കുറിച്ച ഗാനം വിപിൻ ലാൽ, മീര ജോഷി, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്ന് ആലപിച്ചു. വേറിട്ട ആസ്വാദനാനുഭവം പകരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആറാം നാൾ’ എന്ന പേരിൽ റിലീസ് ചെയ്ത പാട്ടിന് ജസ്റ്റിന്‍ വർഗീസ് ആണ് ഈണമൊരുക്കിയത്. സുഹൈൽ കോയ വരികൾ കുറിച്ച ഗാനം വിപിൻ ലാൽ, മീര ജോഷി, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്ന് ആലപിച്ചു. 

ADVERTISEMENT

വേറിട്ട ആസ്വാദനാനുഭവം പകരുന്ന പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽനിന്നു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ഗാനം പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ADVERTISEMENT

ഡിനോയ് പോൾസൺ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്ന ചിത്രമാണ് ‘വിശുദ്ധ മെജോ’. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ലിജോമോൾ, ഡിനോയ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ഓഗസ്റ്റ് 5ന് ചിത്രം തിയറ്ററുകളിലെത്തും.