ബിടിഎസ് താരം ജംഗൂക് പങ്കുവച്ച ക്യാംപിങ് വ്ലോഗ് ഏറ്റെടുത്ത് ആരാധകവൃന്ദം. 45 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ബിടിഎസിന്റെ ഓർമകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരേസമയം ആരാധകരെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു. തന്റെ ബിടിഎസ് കൂട്ടുകാർ സുഖമായും സന്തോഷമായുമിരിക്കുന്നുണ്ടാവും എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിടിഎസ് താരം ജംഗൂക് പങ്കുവച്ച ക്യാംപിങ് വ്ലോഗ് ഏറ്റെടുത്ത് ആരാധകവൃന്ദം. 45 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ബിടിഎസിന്റെ ഓർമകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരേസമയം ആരാധകരെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു. 

ADVERTISEMENT

തന്റെ ബിടിഎസ് കൂട്ടുകാർ സുഖമായും സന്തോഷമായുമിരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയാണ് ജംഗൂക്കിന്റെ വ്ലോഗിന്റെ ഹൈലൈറ്റ്. അവരെ മിസ് ചെയ്യുന്നതിന്റെ വേദനയും താരം പങ്കുവയ്ക്കുന്നു. ആർമിക്കു വേണ്ടി എഴുതിയ ‘മൈ യു’ എന്ന ആൽബത്തിലെ വരികൾ മൂളുന്നുണ്ട് ജംഗൂക്. ഒപ്പം സുഗയുടെ ‘ദാറ്റ് ദാറ്റ്‌’ എന്ന പാട്ടിനൊപ്പം നൃത്തം വയ്ക്കുകയും ചെയ്യുന്നു. ‘ബിടിഎസ് ആർമി ഫോറെവർ’ എന്ന് മണൽത്തരികളിൽ എഴുതിയാണ് ജംഗൂക് വിഡിയോ അവസാനിപ്പിക്കുന്നത്.

ADVERTISEMENT

ബിടിഎസ് താരങ്ങളായ ആർഎം, വി, ജെഹോപ്‌, ജിമിൻ എന്നിവരും വ്ലോഗുകളുമായി ആരാധകരിലേക്ക് എത്തിയിരുന്നു. എല്ലാ വ്ലോഗുകളിലും ഇവർ തമ്മിൽ ഉള്ള കരുതലും സ്നേഹവും തെളിഞ്ഞു കാണാം. ഒപ്പം ചില നിർണായക പ്രോജക്ടുകളും ഷോകളുമായി ബിടിഎസ് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയും പുറത്തു വരുന്നു.

ADVERTISEMENT

ഈ വർഷം ജൂണില്‍ ആണ് ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും ബാൻഡ് അംഗങ്ങൾ അറിയിച്ചു.