മകൾ അനുപല്ലവിക്കൊപ്പം പാട്ട് പാടി വിഡിയോ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് പാട്ടുമായി ഇരുവരും ഒരുമിച്ചെത്തിയത്. ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഹിറ്റ് ഗാനമാണ് അച്ഛനും മകളും ചേർന്ന് ആലപിച്ചത്. അനുപല്ലവി യൂക്കുലേലയിൽ ഈണമിട്ട് പാടുമ്പോൾ വേണുഗോപാലും ഒപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ അനുപല്ലവിക്കൊപ്പം പാട്ട് പാടി വിഡിയോ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് പാട്ടുമായി ഇരുവരും ഒരുമിച്ചെത്തിയത്. ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഹിറ്റ് ഗാനമാണ് അച്ഛനും മകളും ചേർന്ന് ആലപിച്ചത്. അനുപല്ലവി യൂക്കലേലയിൽ ഈണമിട്ട് പാടുമ്പോൾ വേണുഗോപാലും ഒപ്പം കൂടുന്നു. 

ADVERTISEMENT

‘എന്നെ കരുണയില്ലാതെ വിമർശിക്കാനും ഉപദേശിക്കാനും, ലാഭേശ്ചയില്ലാതെ സ്നേഹിക്കാനും മൂന്ന് പെണ്ണുങ്ങളുണ്ട്. എന്റെ അമ്മ, ഭാര്യ, മകൾ. ഇക്കൂട്ടത്തിൽ കൊഞ്ചാനും, കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ. അമ്മുവും, ഞാനും, അമ്മൂന്റെ യൂക്കലേലയും’ എന്നു കുറിച്ചുകൊണ്ടാണ് വേണുഗോപാൽ വിഡിയോ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

അച്ഛൻ–മകൾ കോംബോ ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ആരാധകരുൾപ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. അനുപല്ലവിയുടെ പാട്ട് പ്രേക്ഷകർക്ക് നവ്യാനുഭവമാവുകയാണ്. മകനും ഗായകനുമായ അരവിന്ദിനൊപ്പം പാട്ട് പാടുന്നതിന്റെ വിഡിയോ വേണുഗോപാൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.