പുതുതലമുറയ്ക്ക് ദേശസ്നേഹത്തിന്റെ ഉറച്ച പാഠങ്ങൾ പകർന്നു കൊടുക്കുകയാണ് 'എന്റെ ഭാരതം' മ്യൂസിക് വിഡിയോ. ജന്മനാടിനായി കൈകൾ കോർക്കാനുള്ള ആഹ്വാനം പങ്കുവയ്ക്കുന്ന ഗാനം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവനും ജീവിതവും ത്യജിച്ചവർക്കുള്ള ആദരം കൂടിയാണ്. ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുതലമുറയ്ക്ക് ദേശസ്നേഹത്തിന്റെ ഉറച്ച പാഠങ്ങൾ പകർന്നു കൊടുക്കുകയാണ് 'എന്റെ ഭാരതം' മ്യൂസിക് വിഡിയോ. ജന്മനാടിനായി കൈകൾ കോർക്കാനുള്ള ആഹ്വാനം പങ്കുവയ്ക്കുന്ന ഗാനം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവനും ജീവിതവും ത്യജിച്ചവർക്കുള്ള ആദരം കൂടിയാണ്. 

ADVERTISEMENT

ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഗായകൻ രാഹുൽ ലക്ഷ്മൺ ആണ്. സംഗീത ശ്രീകാന്ത്, രഞ്ജിത് ജയരാമൻ എന്നിവർക്കൊപ്പം രാഹുലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിത് കുമാറിന്റേതാണ് വരികൾ. 

ADVERTISEMENT

രാഹുൽ ലക്ഷ്മൺ സംവിധാനം ചെയ്തിരിക്കുന്ന വിഡിയോയിൽ അനുപമയും നന്ദിതയുമാണ് അഭിനേതാക്കളായെത്തുന്നത്. ദിബീഷ് ദാസും വിപിൻ എസ് നായരും ചേർന്നാണ് ഛായാഗ്രഹണം നിർ‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് വിപിൻ എസ് നായരും നിർമാണം ഡി–ആർട്സും നിർവഹിച്ചിരിക്കുന്നു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.