28 വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ‘തങ്കത്തോണി’ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രമോ വിഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ശോഭന, മോഹൻലാൽ, തിലകൻ, വേണു നാഗവള്ളി തുടങ്ങിയ മുൻനിരാ താരങ്ങളാണ് ഈ ഓണം ആൽബത്തിന്റെ പ്രമോഷനിൽ ഭാഗമായിരിക്കുന്നത്. താരങ്ങളോരോരുത്തരും താന്താങ്ങളുടെ ഓണം ഓർമകൾ വിഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

28 വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ‘തങ്കത്തോണി’ എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രമോ വിഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ശോഭന, മോഹൻലാൽ, തിലകൻ, വേണു നാഗവള്ളി തുടങ്ങിയ മുൻനിരാ താരങ്ങളാണ് ഈ ഓണം ആൽബത്തിന്റെ പ്രമോഷനിൽ ഭാഗമായിരിക്കുന്നത്. താരങ്ങളോരോരുത്തരും താന്താങ്ങളുടെ ഓണം ഓർമകൾ വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. 1994ൽ പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ ‘മിന്നാരം’ എന്ന സിനിമ‌യുടെ ലൊക്കേഷനിൽ വച്ചായിരുന്നു പ്രമോഷൻ വി‍ഡിയോ ഷൂട്ട്.

ADVERTISEMENT

ഗായകൻ എം.ജി.ശ്രീകുമാർ ആണ് ഈ അപൂർവ വിഡിയോ ദൃശ്യങ്ങൾ ‌സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഒരു ഓണം കസെറ്റിന്റെ  വർഷങ്ങൾക്കു മുൻപുള്ള പ്രോമോ. എത്രവേഗമാണ്  സമയം കടന്നു പോകുന്നത്. അന്ന് തൊട്ട് ഇന്നുവരെ എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുകോടി നമസ്ക്കാരം. നിങ്ങളാണെന്റെ ശക്തി’, എന്നു കുറിച്ചുകൊണ്ടാണ് ഗായകന്റെ പോസ്റ്റ്.  

ADVERTISEMENT

ബിച്ചു തിരുമലയും ഗിരീഷ് പുത്തഞ്ചേരിയും ചേർന്നാണ് ‘തങ്കത്തോണി’ക്കു വേണ്ടി പാട്ടുകളെഴുതിയത്. എം.ജി.രാധാകൃഷ്ണനും കുമാറും ചേർന്ന് സംഗീതം നൽകി. എം.ജി.ശ്രീകുമാറും സുജാത മോഹനുമാണ് ആൽബത്തിനു വേണ്ടി ഗാനങ്ങൾ ആലപിച്ചത്. ഇരുവരും പാടുന്നതിന്റെ മനോഹര ദൃശ്യങ്ങളും ഓണക്കാഴ്ചകളും പ്രമോ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.