ഗായിക റിമി ടോമിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായകൻ വിധു പ്രതാപ്. റിമിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിധു കുറിച്ച വാക്കുകൾ ആരാധകശ്രദ്ധ നേടുകയാണ്. ‘ചിരിച്ചും ചിരിപ്പിച്ചും തല്ലു കൂടിയും അങ്ങനെ 20 പിറന്നാളുകൾ നിന്റെ ഒപ്പം. ഹാപ്പി ബർത്തഡേ പാലാക്കാരി പെണ്ണേ’ എന്നാണ് വിധു പ്രതാപ് സമൂഹമാധ്യമങ്ങളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക റിമി ടോമിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായകൻ വിധു പ്രതാപ്. റിമിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിധു കുറിച്ച വാക്കുകൾ ആരാധകശ്രദ്ധ നേടുകയാണ്. ‘ചിരിച്ചും ചിരിപ്പിച്ചും തല്ലു കൂടിയും അങ്ങനെ 20 പിറന്നാളുകൾ നിന്റെ ഒപ്പം. ഹാപ്പി ബർത്തഡേ പാലാക്കാരി പെണ്ണേ’ എന്നാണ് വിധു പ്രതാപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

ADVERTISEMENT

വിധുവിന്റെ പോസ്റ്റിനു പിന്നാലെ നന്ദിയും സ്നേഹവുമറിയിച്ച് റിമി ടോമിയും രംഗത്തെത്തി. ആരാധകരുൾപ്പെടെ നിരവധി പേരാണ് റിമി ടോമിക്കു ജന്മദിനാശംസകൾ നേരുന്നത്. 

ADVERTISEMENT

വിധുവും റിമിയും തമ്മിൽ 20 വർഷത്തിലേറെ നീണ്ട സൗഹൃദമാണുള്ളത്. ഇരുവരും ഒരുമിച്ച് നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. മഴവിൽ മനോരമയിലെ സൂപ്പർ 4, സൂപ്പർ കുടുംബം എന്നീ ജനപ്രിയ പരിപാടികളിൽ ഇരുവരും വിധികർത്താക്കളായി എത്തിയിട്ടുണ്ട്.