ഗായിക റിമി ടോമിക്കായി സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കി മഴവിൽ മനോരമ സൂപ്പർ കുടുംബം ടീം. പരിപാടിയിലെ ക്യാപ്റ്റൻമാരിലൊരാളാണ് റിമി. ഗായകൻ വിധു പ്രതാപും സംഗീതസംവിധായകൻ ഷാൻ റഹ്മാനുമാണ് മറ്റു ക്യാപ്റ്റന്മാർ. ജീവ ജോസഫ് അവതാരകനായെത്തുന്നു. സൂപ്പർ കുടുംബത്തിലെ മത്സരാർഥികള്‍ക്കൊപ്പം റിമി ടോമി പിറന്നാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക റിമി ടോമിക്കായി സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കി മഴവിൽ മനോരമ സൂപ്പർ കുടുംബം ടീം. പരിപാടിയിലെ ക്യാപ്റ്റൻമാരിലൊരാളാണ് റിമി. ഗായകൻ വിധു പ്രതാപും സംഗീതസംവിധായകൻ ഷാൻ റഹ്മാനുമാണ് മറ്റു ക്യാപ്റ്റന്മാർ. ജീവ ജോസഫ് അവതാരകനായെത്തുന്നു. സൂപ്പർ കുടുംബത്തിലെ മത്സരാർഥികള്‍ക്കൊപ്പം റിമി ടോമി പിറന്നാൾ ആഘോഷിച്ചു. വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

ADVERTISEMENT

അഭിനേത്രിമാരായ സരയു, രചന നാരായണൻകുട്ടി, ദുർഗ കൃഷ്ണ എന്നിവര്‍ സൂപ്പർ കുടുംബത്തിൽ അതിഥികളായെത്തിയിരുന്നു. മൂവരും റിമിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. ഈ വർഷത്തെ പിറന്നാളിനൊരു പ്രത്യേകതയുണ്ടെന്നു റിമി ടോമി പറഞ്ഞു. ഈ വർഷം കൂടിയേ തനിക്ക് 30കാരിയായി നിൽക്കാൻ പറ്റൂ എന്നും അടുത്ത വര്‍ഷം 40ലേയ്ക്ക് എത്തുമെന്നും ഗായിക വെളിപ്പെടുത്തി. 

ADVERTISEMENT

സെപ്റ്റംബർ 22നായിരുന്നു റിമി ടോമിയുടെ പിറന്നാൾ. കുടുംബത്തോടൊപ്പം ഗായിക പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. കടമക്കുടിയിൽ റിമിയുടെ സുഹൃത്തായ ഷെറിന്റെ ഉടമസ്ഥതയിലുള്ള കഫേയിൽ വച്ചായിരുന്നു ആഘോഷം. അമ്മ റാണി, സഹോദരൻ റിങ്കു, ഭാര്യയും നടിയുമായ മുക്ത, സഹോദരി റീനു, സഹോദരങ്ങളുടെ മക്കള്‍ എന്നിവർ ആഘോഷത്തിനെത്തിയിരുന്നു. റിമിയുടെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.