പട്ടായയിൽ അവധിയാഘോഷിക്കുന്നതിന്റെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി സ്പെഷൽ വിഡിയോയുമായി ഗായിക അമൃത സുരേഷ്. സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറിനൊപ്പം നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണിത്. ബീച്ചിലൂടെ നടക്കുന്നതിന്റെയും നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാനാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടായയിൽ അവധിയാഘോഷിക്കുന്നതിന്റെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി സ്പെഷൽ വിഡിയോയുമായി ഗായിക അമൃത സുരേഷ്. സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറിനൊപ്പം നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണിത്. 

ADVERTISEMENT

ബീച്ചിലൂടെ നടക്കുന്നതിന്റെയും നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാനാകും. ഗോപി സുന്ദറിനൊപ്പമുള്ള മനോഹര നിമിഷങ്ങളും ഈ ഹ്രസ്വ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ‘നിനക്കൊപ്പം, പട്ടായ സ്റ്റോറീസ്’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ്. 

ADVERTISEMENT

അമൃത സുരേഷ് പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണു കണ്ടത്. അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.