പ്രകാശൻപറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂർ ഒരുക്കുന്ന ചിത്രമായ അനുരാഗത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ചില്ലാണെ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് മനു മഞ്ജിത് ആണ്. ജോയൽ ജോൺസ് ഈണമൊരുക്കി. എകെ ആണ് റാപ് വരികൾ കുറിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകാശൻപറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂർ ഒരുക്കുന്ന ചിത്രമായ അനുരാഗത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ചില്ലാണെ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചത് മനു മഞ്ജിത് ആണ്. ജോയൽ ജോൺസ് ഈണമൊരുക്കി. എകെ ആണ് റാപ് വരികൾ കുറിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. 

ADVERTISEMENT

ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ്, ഗൗതം വാസുദേവമേനോൻ, ജോണിആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷൻ, മൂസി, ലെന, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ‘അനുരാഗം’. 

ADVERTISEMENT

അശ്വിൻ ജോസ് ആണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവര്‍ ചേർന്നു ചിത്രം നിർമിക്കുന്നു. എഡിറ്റിങ്: ലിജോ പോൾ. മനു മഞ്ജിത്തിനെ കൂടാതെ മോഹൻ കുമാർ, ടിറ്റോ പി.തങ്കച്ചൻ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. കലാസംവിധാനം: അനീസ് നാടോടി.