ഗായിക റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആകുന്നു. ഫ്ലോറൽ ഫ്രോക്കിലുള്ള മനോഹര ചിത്രങ്ങളാണിത്. ഫുൾ സ്ലീവ് ഫ്രോക്ക് ആണ് റിമി ധരിച്ചത്. വസ്ത്രത്തിനൊപ്പമുള്ള സിംപിൾ മേക്കപ്പും ഹെയർ സ്റ്റൈലും റിമിക്ക് വേറിട്ട ഭംഗി നൽകുന്നു. ‘നിങ്ങൾ ഒരു സ്വപ്നം കണ്ടാൽ അത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആകുന്നു. ഫ്ലോറൽ ഫ്രോക്കിലുള്ള മനോഹര ചിത്രങ്ങളാണിത്. ഫുൾ സ്ലീവ് ഫ്രോക്ക് ആണ് റിമി ധരിച്ചത്. വസ്ത്രത്തിനൊപ്പമുള്ള സിംപിൾ മേക്കപ്പും ഹെയർ സ്റ്റൈലും റിമിക്ക് വേറിട്ട ഭംഗി നൽകുന്നു. 

ADVERTISEMENT

‘നിങ്ങൾ ഒരു സ്വപ്നം കണ്ടാൽ അത് നേടിയെടുക്കണം. ഒരിക്കലും ഉപേക്ഷിച്ചു കളയരുത്’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി ചിത്രങ്ങൾ പങ്കുവച്ചത്. റിമിയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. വസ്ത്രധാരണത്തിലെ റിമി ടോമിയുടെ പുത്തൻ പരീക്ഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. റിമിക്ക് എല്ലാ വസ്ത്രവും മനോഹരമായി ഇണങ്ങും എന്നാണ് ആരാധകപക്ഷം. ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്. 

ADVERTISEMENT

ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.