നടി അനുശ്രീ മുഖ്യ വേഷത്തിലെത്തുന്ന ‘താര’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഓമനിച്ചോമനിച്ച്’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. വിഷ്ണു വി ദിവാകരൻ പാട്ടിന് ഈണം പകർന്നാലപിച്ചിരിക്കുന്നു. ബിനീഷ് പുതുപ്പണം ആണ് പാട്ടിനു വരികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി അനുശ്രീ മുഖ്യ വേഷത്തിലെത്തുന്ന ‘താര’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു.  ‘ഓമനിച്ചോമനിച്ച്’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. വിഷ്ണു വി ദിവാകരൻ പാട്ടിന് ഈണം പകർന്നാലപിച്ചിരിക്കുന്നു. ബിനീഷ് പുതുപ്പണം ആണ് പാട്ടിനു വരികൾ കുറിച്ചത്. 

ADVERTISEMENT

‘ഓമനിച്ചോമനിച്ച് നാം നട്ട ജീവിതം

ചോർന്നുപോകില്ലിങ്ങനെ ചേർന്നിരിക്കെ

ADVERTISEMENT

സ്നേഹിച്ച് സ്നേഹിച്ച് നാം തൊട്ട ജീവിതം

വാർന്നുപോകില്ലിങ്ങനെ കൂട്ടിരിക്കെ....’

ADVERTISEMENT

അന്റോണിയോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ദെശ്വിൻ പ്രേം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘താര’. ജെബിൻ ജെ.ബി, പ്രഭ ജോസഫ് എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. ബിബിൻ ബാലകൃഷ്ണൻ ആണ് ഛായാഗ്രാഹകൻ. വിനയൻ എം.ജെ എഡിറ്റിങ് നിർവഹിക്കുന്നു.