റിയാലിറ്റി ഷോ താരം ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനാകുന്നു. സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു. നവംബർ 26ന് കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരിക്കും വിവാഹം. മേയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി. സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാലിറ്റി ഷോ താരം ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനാകുന്നു. സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു. നവംബർ 26ന് കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരിക്കും വിവാഹം. മേയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി. 

ADVERTISEMENT

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ശ്രീനാഥ് സംഗീതരംഗത്തെത്തിയത്. കഴിഞ്ഞ 12 വർഷമായി സ്റ്റേജ് ഷോകളിൽ സജീവമാണ്. സംഗീതസംവിധാനത്തിലും ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീനാഥ്. ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കി. 

ADVERTISEMENT

സിനിമയില്‍ പാടാന്‍ അവസരങ്ങള്‍ക്കായി ഒരുപാട് അലഞ്ഞു. ഒടുവില്‍ അത് നടക്കില്ല എന്നു തിരിച്ചറിഞ്ഞതോടെയാണ് സംഗീതസംവിധാനത്തിലേയ്ക്കെത്തിയതെന്ന് അടുത്തിടെ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് പറഞ്ഞിരുന്നു.