പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായികയും അവതാരകയുമായ റിമി ടോമി. നീലയും വെള്ളയും കോംബിനേഷനിലുള്ള ഓഫ് ഷോൾഡർ വസ്ത്രമാണ് ഗായിക ധരിച്ചിരിക്കുന്നത്. കൊച്ചിയിലെ വെസ്റ്റേൺ ലേഡി ബുട്ടീക് ആണ് റിമിക്കു വേണ്ടി വസ്ത്രം ഡിസൈൻ ചെയ്തത്. വസ്ത്രത്തിനനുയോജ്യമായ ഹെയർ സ്റ്റൈലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായികയും അവതാരകയുമായ റിമി ടോമി. നീലയും വെള്ളയും കോംബിനേഷനിലുള്ള ഓഫ് ഷോൾഡർ വസ്ത്രമാണ് ഗായിക ധരിച്ചിരിക്കുന്നത്. കൊച്ചിയിലെ വെസ്റ്റേൺ ലേഡി ബുട്ടീക് ആണ് റിമിക്കു വേണ്ടി വസ്ത്രം ഡിസൈൻ ചെയ്തത്. വസ്ത്രത്തിനനുയോജ്യമായ ഹെയർ സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.  

ADVERTISEMENT

മഴവിൽ മനോരമയിലെ സൂപ്പർ കുടുംബം എന്ന റിയാലിറ്റി ഷോയിലെ ക്യാപ്റ്റൻമാരിലൊരാളാണ് റിമി ടോമി. പരിപാടിയുടെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് പുത്തൻ ലുക്കിൽ റിമി എത്തിയത്. വിധു പ്രതാപും ഷാൻ റഹ്മാനുമാണ് സൂപ്പർ കുടുംബത്തിലെ മറ്റ് ക്യാപ്റ്റൻമാർ. ജീവ ജോസഫ് അവതാരകനായെത്തുന്നു. 

ADVERTISEMENT

റിമിയുടെ പുത്തൻ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. വീണ്ടും മെലിഞ്ഞോ എന്നാണ് പലരും ചോദിക്കുന്നത്. ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യം എന്താണെന്നും ആരാധകർ ചോദിക്കുന്നു. 

ADVERTISEMENT

ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.