ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യം അറിയിക്കാനുള്ള ആഗ്രഹം മുൻനിർത്തിയൊരുക്കിയ സംഗീത ആൽബം ആസ്വാദകശ്രദ്ധ നേടുന്നു. ‘സ്ഫിയർ ഓഫ് സ്പിരിറ്റ്’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. വരും വർഷങ്ങളിൽ ഇന്ത്യ ലോകകപ്പിൽ ഇടം നേടുമെന്ന സ്വപ്നം തുറന്നുകാണിക്കുകയാണ് പാട്ടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യം അറിയിക്കാനുള്ള ആഗ്രഹം മുൻനിർത്തിയൊരുക്കിയ സംഗീത ആൽബം ആസ്വാദകശ്രദ്ധ നേടുന്നു. ‘സ്ഫിയർ ഓഫ് സ്പിരിറ്റ്’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. വരും വർഷങ്ങളിൽ ഇന്ത്യ ലോകകപ്പിൽ ഇടം നേടുമെന്ന സ്വപ്നം തുറന്നുകാണിക്കുകയാണ് പാട്ടിന്റെ പിന്നണിപ്രവർത്തകർ. 

ADVERTISEMENT

മികച്ച ദൃശ്യാവിഷ്കാരമാണ് പാട്ടിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ഫുട്ബോളിന്റെ ഹരം പകരുന്ന ദൃശ്യങ്ങൾ ആസ്വാദകരിൽ ആവേശം നിറയ്ക്കുന്നു. ഫുട്ബോൾ താരങ്ങളുടെ കഠിനാധ്വാനവും ആരാധകർ പകരുന്ന പ്രചോദനവും വിജയങ്ങൾ നൽകുന്ന ആഹ്ലാദവുമെല്ലാം പാട്ടിൽ നിറയുന്നു.   

ADVERTISEMENT

മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലിഷ് എന്നീ ഭാഷകളിലാണ് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ട ‘സ്ഫിയർ ഓഫ് സ്പിരിറ്റ്’ ഇതിനകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.