2022ൽ ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ പാട്ട് ഏതെന്നു വെളിപ്പെടുത്തി ഗൂഗിൾ. പാട്ട് മാത്രമല്ല, സിനിമ, ഇവന്റുകൾ, വ്യക്തിത്വങ്ങൾ, ചോദ്യങ്ങൾ തുടങ്ങിയവ ഏതെന്നും ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്. അല്ലു അർജുൻ നായകനായെത്തിയ പുഷ്പയിലെ ‘ശ്രീവല്ലി’ ഗാനമാണ് ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞത്. ആദിത്യ എയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022ൽ ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ പാട്ട് ഏതെന്നു വെളിപ്പെടുത്തി ഗൂഗിൾ. പാട്ട് മാത്രമല്ല, സിനിമ, ഇവന്റുകൾ, വ്യക്തിത്വങ്ങൾ, ചോദ്യങ്ങൾ തുടങ്ങിയവ ഏതെന്നും ഗൂഗിൾ പുറത്തുവിട്ടിട്ടുണ്ട്. അല്ലു അർജുൻ നായകനായെത്തിയ പുഷ്പയിലെ ‘ശ്രീവല്ലി’ ഗാനമാണ് ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞത്. ആദിത്യ എയുടെ പോപ് നമ്പർ ‘ചാന്ദ് ബാലിയാ’നും ഇന്ത്യൻ ഗാനങ്ങളുടെ പട്ടികയിൽ ഇടം നേടി. ഡിസംബർ 7 നാണ് ഗൂഗിൾ ‘ഇയർ ഇൻ സെർച്ച് 2022’ ലിസ്റ്റ് പുറത്തിറക്കിയത്. 

ADVERTISEMENT

‘പുഷ്പ’യിൽ ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘ശ്രീവല്ലി’. സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങളുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഗാനരംഗത്തിൽ അല്ലു അർജുന്റെ ചുവടുകളും വസ്ത്രധാരണവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ‘പുഷ്പ’യിലെ എല്ലാ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ADVERTISEMENT

‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അര്‍ജുനും വില്ലൻ വേഷത്തിൽ‍ ഫഹദ് ഫാസിലും എത്തി.