‘സ്ഫടിക’ത്തിലെ സൂപ്പർഹിറ്റ് ഗാനം ‘ഏഴിമല പൂ‍ഞ്ചോല’ പാടി റെക്കോർഡ് ചെയ്യുന്ന നടൻ മോഹൻലാലിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. സംവിധായകൻ ഭദ്രനൊപ്പമുള്ള വിഡിയോ ആണിത്. മോഹൻലാൽ പാടുമ്പോൾ പാട്ടിനൊപ്പം ഭദ്രൻ താളം പിടിക്കുന്നത് വിഡിയോയിൽ കാണാം. സ്ഫടികം സിനിമയുടെ റി റിലീസിങ്ങുമായി ബന്ധപ്പെട്ട് ഭദ്രനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സ്ഫടിക’ത്തിലെ സൂപ്പർഹിറ്റ് ഗാനം ‘ഏഴിമല പൂ‍ഞ്ചോല’ പാടി റെക്കോർഡ് ചെയ്യുന്ന നടൻ മോഹൻലാലിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. സംവിധായകൻ ഭദ്രനൊപ്പമുള്ള വിഡിയോ ആണിത്. മോഹൻലാൽ പാടുമ്പോൾ പാട്ടിനൊപ്പം ഭദ്രൻ താളം പിടിക്കുന്നത് വിഡിയോയിൽ കാണാം. 

ADVERTISEMENT

സ്ഫടികം സിനിമയുടെ റി റിലീസിങ്ങുമായി ബന്ധപ്പെട്ട് ഭദ്രനും മോഹൻലാലും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ചിത്രത്തിനു വേണ്ടി ‘ഏഴിമല പൂ‍ഞ്ചോല’യുടെ പുതിയ പതിപ്പ് മോഹൻലാൽ പാടുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. താരം അതിമനോഹരമായി പാടുന്നത് ഇപ്പോൾ പുറത്തുവന്ന വിഡിയോയിൽ കാണാനാകും. 

ADVERTISEMENT

സ്ഫടികം സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ ചെലവുമായാണ് സ്ഫടികം ഫോർ കെ പതിപ്പ് എത്തുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് ഇതിനു ചുക്കാൻ പിടിക്കുന്നതും.