പണ്ഡിറ്റ് രമേഷ് നാരായൺ സംഗീതസംവിധാനം നിർവഹിക്കുന്ന 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' എന്ന പുതിയ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധേയമാകുന്നു. മനോരമ മ്യൂസിക് ആണ് പാട്ടുകൾ പ്രേക്ഷകർക്കരികിലെത്തിച്ചത്. സോഹൻലാൽ വരികൾ കുറിച്ചിരിക്കുന്നു. കഥവീട്, ടീൻസ്, കൊന്തയും പൂണൂലും തുടങ്ങിയ സിനിമകള്‍ക്കു വേണ്ടി പാട്ടുകളെഴുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണ്ഡിറ്റ് രമേഷ് നാരായൺ സംഗീതസംവിധാനം നിർവഹിക്കുന്ന 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' എന്ന പുതിയ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധേയമാകുന്നു. മനോരമ മ്യൂസിക് ആണ് പാട്ടുകൾ പ്രേക്ഷകർക്കരികിലെത്തിച്ചത്. സോഹൻലാൽ വരികൾ കുറിച്ചിരിക്കുന്നു. കഥവീട്, ടീൻസ്, കൊന്തയും പൂണൂലും തുടങ്ങിയ സിനിമകള്‍ക്കു വേണ്ടി പാട്ടുകളെഴുതി ശ്രദ്ധേയനായതാണ് സോഹൻലാൽ. 

ADVERTISEMENT

രണ്ട് ഗാനങ്ങളാണ് 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' എന്ന ചിത്രത്തിലുള്ളത്. റഷ്യയിൽ നിന്നുള്ള സ്വ്റ്റ്ലാന എന്ന താരം അവതരിപ്പിക്കുന്ന സ്വപ്നങ്ങളുടെ മാലാഖ എന്ന കഥാപാത്രത്തിനായി മധുശ്രീ പാടുന്ന 'അരികത്തൊരോമൽ കിനാവായ് ഞാനുണ്ട് നിന്നോടു കൂടെ...' എന്ന ഗാനമാണ് ആദ്യത്തേത്‌. രമേഷ് നാരായണൻ പാടുന്ന മോട്ടിവേഷണൽ ഗാനമാണ് മറ്റൊന്ന്. 

ADVERTISEMENT

അലോക്, ബേബി അനുഗ്രഹ, എ.വി.അനൂപ്, ഫെലിക്സ് കുരുവിള, വിനു വൈ. എസ്, സ്വ്റ്റ്ലാന, കല്യാണി, സവിത എന്നിവർ അഭിനയിച്ച 'സ്വപ്‌നങ്ങൾ പൂക്കുന്ന കാട്' നിർമിച്ചിരിക്കുന്നത് ജോണി കുരുവിള, ജഹാൻഗീർഷംസ്, ജിമ്മി ജെ. ജോൺ, സോഹൻലാൽ എന്നിവർ ചേർന്നാണ്. അമേരിക്കയിലെ ഡെലവെയറിൽ ഫോമാ / FOMAA ( Federation of Malayalee Associations of America) പ്രഡിഡന്റ്‌ ഡോ. ജേക്കബ് തോമസ് പാട്ടുകളുടെ പ്രകാശന കർമം നിർവഹിച്ചു.