ഇംഗ്ലിഷ് റോക്ക് ബാൻഡ് ആയ ഒയാസിസിന്റെ നിത്യഹരിത ഗാനമായ വണ്ടർവോളിനു കവർ പതിപ്പൊരുക്കി ഒരുകൂട്ടം യുവാക്കൾ. എറണാകുളത്തെ മഹാരാജാസ് കോളജിൽ വച്ചാണ് ഗാനം ചിത്രീകരിച്ചത്. സംഗീതരംഗത്തു സജീവമായ നവീൻ ജെ അന്ത്രപ്പേർ ഗാനം ആലപിച്ചിരിക്കുന്നു. അദ്വൈത് ശാന്താറാം ആണ് പാട്ടിനു വേണ്ടി ഗിറ്റാറിൽ ഈണമൊരുക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലിഷ് റോക്ക് ബാൻഡ് ആയ ഒയാസിസിന്റെ നിത്യഹരിത ഗാനമായ വണ്ടർവോളിനു കവർ പതിപ്പൊരുക്കി ഒരുകൂട്ടം യുവാക്കൾ. എറണാകുളത്തെ മഹാരാജാസ് കോളജിൽ വച്ചാണ് ഗാനം ചിത്രീകരിച്ചത്. 

ADVERTISEMENT

സംഗീതരംഗത്തു സജീവമായ നവീൻ ജെ അന്ത്രപ്പേർ ഗാനം ആലപിച്ചിരിക്കുന്നു. അദ്വൈത് ശാന്താറാം ആണ് പാട്ടിനു വേണ്ടി ഗിറ്റാറിൽ ഈണമൊരുക്കിയത്. അമിത് സാജൻ കീബോർഡിസ്റ്റായി എത്തുന്നു. അഞ്ജോ ആണ് ബേസ് ഗിറ്റാറിസ്റ്റ്. എലോയ് ഷോമി ഡ്രംസ് വായിച്ചിരിക്കുന്നു.  

ADVERTISEMENT

ഒയാസിസിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് വണ്ടർവോൾ. 1995ൽ പുറത്തിറങ്ങിയ ഗാനം ഗ്രാമി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 

ADVERTISEMENT

തലമുറകൾ നെഞ്ചേറ്റിയ വണ്ടർ വോളിന് നവീനും സംഘവും ഒരുക്കിയ കവർ ഗാനം ഇതിനകം ആസ്വാദകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.