വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന തങ്കത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ‘ദേവീ നീയേ, വരലക്ഷ്മി നീയേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദ് ആണ്. ദേവീ ഭക്തിഗാനമായി ചിട്ടപ്പെടുത്തിയ ഗാനം അതിന്റെ ലാളിത്യമാർന്ന സംഗീതം കൊണ്ട‌ു തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന തങ്കത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ‘ദേവീ നീയേ, വരലക്ഷ്മി നീയേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദ് ആണ്. ദേവീ ഭക്തിഗാനമായി ചിട്ടപ്പെടുത്തിയ ഗാനം അതിന്റെ ലാളിത്യമാർന്ന സംഗീതം കൊണ്ട‌ു തന്നെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

ADVERTISEMENT

നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കം’. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നു നിർമിക്കുന്നു. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘തങ്കം’. അപർണ ബാലമുരളി നായികയായെത്തുന്നു. 

ADVERTISEMENT

ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ. ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ, തുടങ്ങിയവരും നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നു. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: കിരൺ ദാസ്. ഗോഗുൽ ദാസ് ആണ് കലാസംവിധാനം.