വേദിയിൽ നൃത്തം ചെയ്യവെ കാൽ തെന്നി ചുവടു പിഴച്ച് നടിയും നർത്തകിയുമായ നിരഞ്ജന അനൂപ്. നടി തന്നെയാണ് തനിക്കു തെറ്റു പറ്റിയതിന്റെ വിഡിയോ ട്രോൾ രൂപത്തിലാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘അറിയാം, പക്ഷേ കാൽ പണി തന്നു’ എന്നു കുറിച്ചുകൊണ്ടാണ് നിരഞ്ജനയുടെ പോസ്റ്റ്. നല്ലതുപോലെ നൃത്തം ചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദിയിൽ നൃത്തം ചെയ്യവെ കാൽ തെന്നി ചുവടു പിഴച്ച് നടിയും നർത്തകിയുമായ നിരഞ്ജന അനൂപ്. നടി തന്നെയാണ് തനിക്കു തെറ്റു പറ്റിയതിന്റെ വിഡിയോ ട്രോൾ രൂപത്തിലാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘അറിയാം, പക്ഷേ കാൽ പണി തന്നു’ എന്നു കുറിച്ചുകൊണ്ടാണ് നിരഞ്ജനയുടെ പോസ്റ്റ്. 

ADVERTISEMENT

നല്ലതുപോലെ നൃത്തം ചെയ്യാൻ ശ്രമിച്ചെങ്കിലും ഇടയ്ക്കുവച്ച് തന്റെ ബാലൻസ് നഷ്ടപ്പെട്ടുവെന്ന് നിരഞ്ജന‌ വിഡിയോയ്ക്കൊപ്പം കുറിച്ചു. നടി പങ്കുവച്ച വിഡിയോ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. രസകരമായ പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഗായകൻ വിജയ് യേശുദാസും നിരഞ്ജനയുടെ വിഡിയോയ്ക്കു താഴെ കമന്റിട്ടിട്ടുണ്ട്. 

ADVERTISEMENT

ലോഹം, പുത്തൻ പണം, ബി.ടെക് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു ശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ്. അഭിനയത്തിലും നൃത്തരംഗത്തും സജീവമാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു നടിയുടെ നൃത്ത അരങ്ങേറ്റം. അമ്മ നാരായണി നടത്തുന്ന പുനർജനി എന്ന നൃത്ത വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിലും സജീവമാണ് നിരഞ്ജന.