സ്ഫടികം 4കെ പതിപ്പിലെ ‘ഏഴിമല പൂഞ്ചോല’ ഗാനം പ്രേക്ഷകർക്കരികിൽ. ഗായിക കെ.എസ്.ചിത്രയും നടൻ മോഹൻലാലും ചേർന്നാണു ഗാനം ആലപിച്ചത്. ഇരുവരും പാട്ട് റെക്കോർഡ് ചെയ്തതിന്റെ റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. പാട്ട് റീ മാസ്റ്റർ ചെയ്താണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വിഡിയോയിൽ ചിത്രയും മോഹൻലാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഫടികം 4കെ പതിപ്പിലെ ‘ഏഴിമല പൂഞ്ചോല’ ഗാനം പ്രേക്ഷകർക്കരികിൽ. ഗായിക കെ.എസ്.ചിത്രയും നടൻ മോഹൻലാലും ചേർന്നാണു ഗാനം ആലപിച്ചത്. ഇരുവരും പാട്ട് റെക്കോർഡ് ചെയ്തതിന്റെ റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. പാട്ട് റീ മാസ്റ്റർ ചെയ്താണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വിഡിയോയിൽ ചിത്രയും മോഹൻലാലും ഒരുമിച്ചു പാടുന്നതു കാണാനാകും. 

ADVERTISEMENT

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ലക്ഷക്കണക്കിനു പ്രേക്ഷകരെയാണു സ്വന്തമാക്കിയത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. വർഷങ്ങൾക്കു മുൻപു കേട്ടു പരിചയിച്ച ഗാനം വീണ്ടും കേൾക്കാനായതിന്റെ സന്തോഷത്തിലാണു പ്രേക്ഷകർ. കെ.എസ്.ചിത്രയുടെ മാറ്റമില്ലാതെ തുടരുന്ന സ്വരഭംഗിയും പ്രേക്ഷകരെ പാട്ടിലേയ്ക്കു കൂടുതൽ അടുപ്പിക്കുന്നു. ‘ഏഴിമല പൂഞ്ചോല’ തിയറ്ററിൽ കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ADVERTISEMENT

സ്ഫടികം സിനിമയുടെ റീ മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ ചെലവുമായാണ് സ്ഫടികം 4 കെ പതിപ്പ് എത്തുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് ഇതിനു ചുക്കാൻ പിടിക്കുന്നതും.