‘സൂപ്പർ ശരണ്യ’യ്ക്കു ശേഷം ‘അർജുൻ അശോകന്‍, മമിത ബൈജു, അനശ്വര രാജൻ എന്നിവർ ഒന്നിക്കുന്ന ‘പ്രണയവിലാസം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. തൂവാനത്തുമ്പികളിലെ ‘മേഘം പൂത്തുതുടങ്ങി മോഹം പെയ്തു തുടങ്ങി’ എന്ന സൂപ്പർഹിറ്റ് ഗാനം പുനഃരാവിഷ്കരിച്ചിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സൂപ്പർ ശരണ്യ’യ്ക്കു ശേഷം ‘അർജുൻ അശോകന്‍, മമിത ബൈജു, അനശ്വര രാജൻ എന്നിവർ ഒന്നിക്കുന്ന ‘പ്രണയവിലാസം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. തൂവാനത്തുമ്പികളിലെ ‘മേഘം പൂത്തുതുടങ്ങി മോഹം പെയ്തു തുടങ്ങി’ എന്ന സൂപ്പർഹിറ്റ് ഗാനം പുനഃരാവിഷ്കരിച്ചിരിക്കുകയാണ് ചിത്രത്തിൽ. 

ADVERTISEMENT

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ഈണമൊരുക്കിയ ഗാനമാണിത്. കെ.ജെ.യേശുദാസ് ആണ് തൂവാനത്തുമ്പികൾക്കു വേണ്ടി ഗാനം ആലപിച്ചത്. അശ്വിൻ വിജയൻ‌, ഭരത് സജികുമാർ, ശ്രീജിഷ് സുബ്രഹ്മണ്യം, സച്ചിൻ രാജ് എന്നിവർ ചേർന്നു പാട്ടിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ ആണ് ഗാനം റീ അറേഞ്ച് ചെയ്തത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 

ADVERTISEMENT

നിഖിൽ മുരളി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രണയവിലാസം’. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നു ചിത്രം നിർമിച്ചിരിക്കുന്നു. മിയ ജോർജ്, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.