ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന 'ഹെർ' എന്ന ചിത്രത്തിലെ ആദ്യഗാനം രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ചു പുറത്തിറങ്ങി. സ്ത്രീകളുടെ മുന്നേറാനുള്ള കരുത്തിനെ ആഘോഷിച്ചുകൊണ്ടുള്ള 'ഹെർ സ്റ്റോറി' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. അൻവർ അലിയുടെ ചടുലമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന 'ഹെർ' എന്ന ചിത്രത്തിലെ ആദ്യഗാനം രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ചു പുറത്തിറങ്ങി. സ്ത്രീകളുടെ മുന്നേറാനുള്ള കരുത്തിനെ ആഘോഷിച്ചുകൊണ്ടുള്ള 'ഹെർ സ്റ്റോറി' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. അൻവർ അലിയുടെ ചടുലമായ വരികൾക്ക്  ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയും ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പുമാണ്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

ADVERTISEMENT

ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹെര്‍’. ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

ADVERTISEMENT

എടി സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് എം.തോമസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: കിരൺ ദാസ്. കലാസംവിധാനം: ഹംസ വള്ളിത്തോട്.