ഗായിക കെ.എസ്.ചിത്ര ആലപിച്ച കൃഷ്ണഭക്തിഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ശ്രീകൃഷ്‌ണ സന്ധ്യാ നാമം ആയ ‘മധുരാഷ്ടകം’ ആണ് ചിത്ര ആലപിച്ചത്. ചിന്ന എസ്.കെ പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചിരിക്കുന്നു. ഡോ.രാമചന്ദ്രമൂർത്തി പുല്ലാങ്കുഴലിലും ഫാനി നാരായണ വീണയിലും ഈണമൊരുക്കി. ചിത്രയുടെ മധുരാഷ്ടകം പാരായണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക കെ.എസ്.ചിത്ര ആലപിച്ച കൃഷ്ണഭക്തിഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ശ്രീകൃഷ്‌ണ സന്ധ്യാ നാമം ആയ ‘മധുരാഷ്ടകം’ ആണ് ചിത്ര ആലപിച്ചത്. ചിന്ന എസ്.കെ പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചിരിക്കുന്നു. ഡോ.രാമചന്ദ്രമൂർത്തി പുല്ലാങ്കുഴലിലും ഫാനി നാരായണ വീണയിലും ഈണമൊരുക്കി. 

ADVERTISEMENT

ചിത്രയുടെ മധുരാഷ്ടകം പാരായണം ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ചിത്രയുടെ സ്വരഭംഗി ആദ്യ കേൾവിയിൽ തന്നെ ഹൃദയത്തിൽ പതിയുന്നുവെന്നാണ് ആസ്വാദക വിലയിരുത്തൽ. 

ADVERTISEMENT

ശാന്തശേഖർ ആണ് പാട്ടിന്റെ മിക്സിങ്ങും മാസറ്ററിങ്ങും നിർവഹിച്ചത്. വിനു.വി.നായര്‍, നൗഷാദ് എന്നിവർ ചേർന്നു ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങൾ പ്രിയദർശൻ പി.ജി എഡിറ്റ് ചെയ്തിരിക്കുന്നു.