നടി മേനക സുരേഷിന്റെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മകൾ കീർത്തി സുരേഷ് നായികയായെത്തുന്ന ‘ദസറ’ എന്ന ചിത്രത്തിലെ ‘ചംകീല അഗീലേശി’ എന്ന പാട്ടിനൊപ്പമാണ് മേനകയുടെ നൃത്തച്ചുവടുകൾ. മൂത്ത മകൾ രേവതിയുടെ ഭർത്താവ് നിധിനും മേനകയ്ക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്. ഇരുവരുടെയും വിഡിയോ ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി മേനക സുരേഷിന്റെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മകൾ കീർത്തി സുരേഷ് നായികയായെത്തുന്ന ‘ദസറ’ എന്ന ചിത്രത്തിലെ ‘ചംകീല അഗീലേശി’ എന്ന പാട്ടിനൊപ്പമാണ് മേനകയുടെ നൃത്തച്ചുവടുകൾ. മൂത്ത മകൾ രേവതിയുടെ ഭർത്താവ് നിധിനും മേനകയ്ക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്. 

ADVERTISEMENT

ഇരുവരുടെയും വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. മേനകയുടെ ഊർജത്തെയും ചടുലതയെയും പ്രശംസിക്കുകയാണ് ആരാധകർ. മരുമകനെയും സ്ക്രീനിൽ കാണാനായതിന്റെ സന്തോഷം പ്രേക്ഷകർ പങ്കുവച്ചു. വിഡിയോ ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. 

ADVERTISEMENT

കീർത്തിക്കൊപ്പം നാനിയും മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് ‘ദസറ’. ചിത്രത്തിലെ ‘ചംകീല അഗീലേശി’ ഇതിനകം വൈറലായിക്കഴിഞ്ഞു. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി സന്തോഷ് നാരായണൻ ആണ് പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീലക്ഷ്മി വെങ്കിടേശ്വക സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ‘ദസറ’ നിർമിച്ചിരിക്കുന്നു.